Latest News News Wayanad വയനാട് ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി July 19, 2024 0 By ന്യൂസ് വയനാട് ബ്യൂറോ വയനാട് ജില്ലയിൽ കാലവർഷം ശക്തമായ സാഹചര്യത്തിൽ ട്യൂഷൻ സെൻ്ററുകൾ, അങ്കണവാടികൾ, പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ (ജൂലൈ 20) ജില്ലാ കളക്ടർ ഡി.ആർ മേഘശ്രീ അവധി പ്രഖ്യാപിച്ചു. മോഡൽ റസിഡൻഷൽ സ്കൂളുകൾക്ക് അവധി ബാധകമല്ല. Post navigation Previous: മഴക്കാലമയാൽ കൂടംകുന്നുകാർ ഒറ്റപ്പെടുംNext: ദുരിതാശ്വാസ ക്യാമ്പുകള്‍ സന്ദര്‍ശിച്ച് മന്ത്രിമാർ Also read Latest News News Wayanad മാനന്തവാടി മെഡിക്കൽ കോളേജിൽ ടെസ്റ്റുകൾ മുടങ്ങി: സൂപ്രണ്ട് ഓഫീസ് ഉപരോധിച്ച് യുവമോർച്ച September 21, 2026 0 Latest News News Wayanad വ്യാപാരിയെ കടയിൽ കയറി മർദ്ദിച്ച സംഭവത്തിൽ ശക്തമായ നടപടി വേണം: വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ലാ കമ്മിറ്റി September 21, 2026 0 Latest News News Wayanad കോട്ടത്തറ സെന്റ് ആന്റണീസ് യു.പി. സ്കൂളിൽ പെൺകുട്ടികൾക്കായി സ്വയം പ്രതിരോധ ബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ചു September 21, 2026 0 Leave a ReplyDefault Comments (0)Facebook Comments Leave a Reply Cancel replyYour email address will not be published. Required fields are marked *Comment * Name * Email * Website
Leave a Reply