May 13, 2026

പോക്സോ കേസില്‍ യുവാവ് അറസ്റ്റില്‍

0
20240722 173503
By ന്യൂസ് വയനാട് ബ്യൂറോ

തലപ്പുഴ: പോക്സോ കേസില്‍ യുവാവ് അറസ്റ്റില്‍. കണ്ണൂര്‍, ചട്ടുകപ്പാറ, മയ്യില്‍, മലക്കുതാഴെ വീട്ടില്‍ എം.ടി. ഷാജി(48)യെയാണ് തലപ്പുഴ പോലീസ് അറസ്റ്റ് ചെയ്തത്. മെയ് മാസത്തിലാണ് പ്രായപൂര്‍ത്തിയാവാത്ത കുട്ടിക്കെതിരെ ഇയാൾ ലൈംഗീകാതിക്രമം നടത്തിയത്. കോടതിയിൽ ഹാജരാക്കിയ ഇയാളെ റിമാൻഡ് ചെയ്തു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *