നെല്ലിമുണ്ടയിൽ കാട്ടാനയിറങ്ങി; പ്രതിഷേധയുമായി ജനങ്ങൾ
മേപ്പാടി: നെല്ലിമുണ്ടയിൽ ജനകീയ പ്രതിഷേധം. ഇന്നലെ രാത്രി കാട്ടാനയിറങ്ങി നെല്ലിമുണ്ട ജുമാമസ്ജിദിന്റെ ഗേറ്റ് തകർത്തിരുന്നു. സ്ഥലത്ത് വനംവകുപ്പ് പരിശോധക്ക്എത്തിയിട്ടുണ്ട്. ജനവാസ മേഖലയിൽ നിരന്തരം കാട്ടാന ഭീതി വിതച്ചിട്ടും വനംവകുപ്പ് ശാശ്വത പരിഹാരം സ്വീകരിക്കുന്നില്ലെന്നാരോപിച്ചാണ് ഉദ്യോഗസ്ഥർക്കു മുമ്പിൽ ജനങ്ങൾ പ്രതിഷേധിക്കുന്നത്.
Leave a Reply