May 2, 2026

ചേലോടിൽ പിക്കപ്പ് അപകടത്തിൽപ്പെട്ടു 

0
Img 20240724 Wa00682
By ന്യൂസ് വയനാട് ബ്യൂറോ

വൈത്തിരി : ചേലോട് വച്ച് പിക്കപ്പ് ഓമിനി ഈക്കോയിൽ ഇടിച്ച് അപകടമുണ്ടായി. ബാലുശ്ശേരി സ്വദേശി ദാസൻ എന്ന ആൾ ഓടിച്ച പിക്കപ്പ് ആണ് ഈക്കോയിൽ ഇടിച്ച ശേഷം വൈദ്യുതി പോസ്റ്റിൽ ഇടിച്ചത്. ചെറിയ പരിക്കുകൾ ഉണ്ടെങ്കിലും ഇയാളെ കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് റഫർ ചെയ്തു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *