May 3, 2026

ഡിവൈഎഫ്ഐ കൽപ്പറ്റയിൽ പ്രതിഷേധ പ്രകടനം നടത്തി

0
Img 20240724 111304
By ന്യൂസ് വയനാട് ബ്യൂറോ

 

 

കൽപ്പറ്റ: യുവജന വിരുദ്ധ , കേരള വിരുദ്ധ കേന്ദ്ര ബഡ്ജറ്റിൽ പ്രതിഷേധിച്ച് ഡിവൈഎഫ്ഐ

കൽപ്പറ്റയിൽ പ്രതിഷേധ പ്രകടനം നടത്തി. ജില്ലാ പ്രസിഡന്റ്‌ ഫ്രാൻസിസ്, കൽപ്പറ്റ ബ്ലോക്ക്‌ സെക്രട്ടറി ശംസുദ്ധീൻ, ബ്ലോക്ക്‌ പ്രസിഡന്റ്‌ അർജുൻ ഗോപാൽ, ബിനീഷ് മാധവ്, റിയാസ്, നിതിൻ പിസി എന്നിവർ സംസാരിച്ചു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *