കൽപ്പറ്റ: യുവജന വിരുദ്ധ , കേരള വിരുദ്ധ കേന്ദ്ര ബഡ്ജറ്റിൽ പ്രതിഷേധിച്ച് ഡിവൈഎഫ്ഐ
കൽപ്പറ്റയിൽ പ്രതിഷേധ പ്രകടനം നടത്തി. ജില്ലാ പ്രസിഡന്റ് ഫ്രാൻസിസ്, കൽപ്പറ്റ ബ്ലോക്ക് സെക്രട്ടറി ശംസുദ്ധീൻ, ബ്ലോക്ക് പ്രസിഡന്റ് അർജുൻ ഗോപാൽ, ബിനീഷ് മാധവ്, റിയാസ്, നിതിൻ പിസി എന്നിവർ സംസാരിച്ചു.
Leave a Reply