ഹെൽത്ത് കേരള പരിപാടിയുടെ ഭാഗമായി പരിശോധന നടത്തി
തൊണ്ടർനാട്: തൊണ്ടർനാട് ഗ്രാമ പഞ്ചായത്ത് ആരോഗ്യ വകുപ്പിൻ്റെ നേതൃത്വത്തിൽ കോറോം നിരവിൽ പുഴ, പൊർലോം ഭാഗങ്ങളിലെ ഹോട്ടലുകൾ, ബേക്കറി കൂൾബാർ, ഭക്ഷണം വിതരണം ചെയ്യുന്ന മറ്റ് സ്ഥാപനങ്ങൾ എന്നിവിടങ്ങളിൽ ഹെൽത്ത് കേരള പരിപാടിയുടെ ഭാഗമായി പരിശോധന നടത്തി. COTPA നിയമം പാലിക്കാത്ത സ്ഥാപനങ്ങൾക്ക് എതിരെയും ആരോഗ്യത്തിന് ഹാനികരമായി ഭക്ഷണസാധനങ്ങൾ വിൽപന നടത്തുന്ന സ്ഥാപന ങ്ങൾക്ക് എതിരെയും നടപടി എടുത്തു. 4200 രൂപ പിഴ ഇടാക്കി.





Leave a Reply