May 3, 2026

സൈബർ കുറ്റകൃത്യങ്ങൾക്കെതിരെ ബോധവൽക്കരണ ക്ലാസ് നടത്തി

0
20240725 201902
By ന്യൂസ് വയനാട് ബ്യൂറോ

കണിയാമ്പറ്റ: വർദ്ധിച്ചുവരുന്ന സൈബർ കുറ്റകൃത്യങ്ങൾക്കെതിരെ കമ്പളക്കാട് പോലീസ് സ്റ്റേഷന്റെ ആഭിമുഖ്യത്തിൽ പഞ്ചായത്ത് ഹാളിൽ ബോധവൽക്കരണ ക്ലാസ് നടത്തി. പഞ്ചായത്ത് പ്രസിഡന്റ് രജിത ഉദ്ഘാടനം ചെയ്തു. സബ് ഇൻസ്പെക്ടർ ജലീൽ ക്ലാസ് നയിച്ചു. ഇൻസ്പെക്ടർ എസ്.എച്ച്.ഓ എം. എ സന്തോഷ്, സബ് ഇൻസ്പെക്ടർ റോയ് പഞ്ചായത്ത് മെമ്പർമാർ എന്നിവരും സന്നിഹിതരായിരുന്നു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *