May 7, 2026

ബീൻസ് കൃഷി വിളവെടുപ്പ് നടത്തി 

0
Img 20240729 133357
By ന്യൂസ് വയനാട് ബ്യൂറോ

 

 

ബത്തേരി: സർവജന ഗവ വെക്കേഷണൽ ഹയർ സെക്കൻഡറി സ്കൂൾ വി എച്ച് എസ് ഇ വിഭാഗം എൻ എസ് എസ് യൂണിറ്റിന്റെ നേതൃത്വത്തിൽ അഗ്രികൾച്ചർ വിഭാഗം വിദ്യാർത്ഥികൾ നടത്തിയ ഗാരിഫ് കാല കൃഷി “ജൈവ ബീൻസ് ” വിളവെടുപ്പ് ബത്തേരി നഗരസഭ ചെയർമാൻ ടി കെ രമേശ് ഉദ്ഘാടനം ചെയ്തു. പി ടി എ പ്രസിഡന്റ് ശ്രീജൻ അധ്യക്ഷത വഹിച്ച പരിപാടിയിൽ വി എച്ച് എസ് ഇ, പ്രിൻസിപ്പൽ അമ്പിളി നാരായണൻ, നഗരസഭ ഡെപ്യൂട്ടി ചെയർപേഴ്സൺ എൽ സി പൗലോസ്, വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ടോം ജോസ്, സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ മാരായ ലിഷ, ഷാമില ജുനൈസ്, കൗൺസിലർമാരായ പ്രിയാ വിനോദ്, ഷീബ ചാക്കോ, പ്രിൻസിപ്പൽ പി എ അബ്ദുൾ നാസർ, എൻ എസ് എസ് പ്രോഗ്രാം ഓഫീസർ നിത വിഎസ്, എൻ എസ് എസ് അസിസ്റ്റന്റ് പ്രോഗ്രാം ഓഫീസർ വി മുജീബ്, സ്റ്റാഫ് സെക്രട്ടറി സൗമ്യ പി കുരിയൻ, അഗ്രികൾച്ചർ വെക്കേഷണൽ ടീച്ചർ ജൂവൽ മരിയ, അക്കാദമിക് ഹെഡ് കെ ജലൂസ്, അഗ്രികൾചർ അധ്യാപകൻ എ ടി ഷൈജു എന്നിവർ പങ്കെടുത്തു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *