July 13, 2026

മലങ്കര-കുപ്പാടി പാലം പ്രവർത്തിക്ക് അധിക തുക അനുവദിച്ചു.           

0
Eil4nd358392
By ന്യൂസ് വയനാട് ബ്യൂറോ

കൽപ്പറ്റ :മലങ്കര-കുപ്പാടി പാലം പൊതുമരാമത്ത് വകുപ്പിൽ നിന്നും അധിക തുക അനുവദിച്ചതായി കൽപ്പറ്റ നിയോജകമണ്ഡലം അഡ്വ ടി സിദ്ധിഖ് അറിയിച്ചു.

 

നേരത്തെ പ്രസ്തുത പാലത്തിന് സംസ്ഥാനത്തിന് ബജറ്റിൽ ഒരു കോടി രൂപ അനുവദിച്ചിരുന്നു എന്നാൽ എസ്റ്റിമേറ്റ് ഭരണാനുമതിക്കായി സമർപ്പിച്ചപ്പോൾ ബജറ്റിൽ അനുവദിച്ചതിനേക്കാൾ ആവശ്യമായ വരികളും തുടർന്ന് ധനകാര്യ വകുപ്പ് പദ്ധതിക്ക് അനുമതി നൽകാനാവില്ലെന്ന് പൊതുമരാമത്ത് വകുപ്പിനെ അറിയിക്കുകയും ചെയ്തു.

 

തുടർന്നാണ് പൊതുമരാമത്ത് വകുപ്പ് മന്ത്രിയെ നേരിട്ട് കാണുകയും വിഷയത്തെക്കുറിച്ച് ബോധ്യപ്പെടുത്തുകയും കത്ത് നൽകുകയും ചെയ്തത്.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *