September 17, 2024

അതിസാഹസികമായി വായുസേനയുടെ ഹെലികോപ്ടർ ദുരന്ത ഭൂമിയിൽ ഇറങ്ങി.

0
20240730 181304

 

കൽപ്പറ്റ: അതി ദുഷ്ക്കരം പിടിച്ച ദുരന്തഭൂമിയിലേക്ക് വായുസേനയുടെ ഹെലികോപ്ടർ ഇറങ്ങി.നിമിഷ നേരങ്ങൾക്കുള്ളിൽ പരിക്കേറ്റവരെ ‘ കയറ്റി ആശുപത്രിയിലേക്ക് കൊണ്ടുപോയി.മലവെള്ളപ്പാച്ചിലും, കല്ലും മണ്ണും നിറഞ്ഞ ഭൂമിയിൽ അതിസൂക്ഷ്മമായാണ് ഹെലികോപ്ടർ ഇറങ്ങിയത്. ലാൻഡ് ചെയ്യാൻ മികച്ച സ്ഥലമില്ലാതിരിക്കെ ഇടിഞ്ഞ മണ്ണിലേക്ക് പൈലറ്റ് ആത്മവിശ്വാസത്തോടെ ഹെലികോപ്ടർ ഇറക്കിയത്.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *