May 13, 2026

ഉരുൾപൊട്ടൽ, മുന്നറിയിപ്പ് നൽകിയിരുന്നു; കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്ഷാ

0
Img 20240731 Wa038424unrq36
By ന്യൂസ് വയനാട് ബ്യൂറോ

 

ഉരുൾപൊട്ടൽ, കേരളത്തിന് മുന്നറിയിപ്പ് നൽകിയിരുന്നെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്ഷാ.രണ്ട് തവണ മുന്നറിയിപ്പ് നൽകിയിരുന്നതായി അമിത്ഷാ രാജ്യസഭയിൽ.മുന്നറിയിപ്പ്

നൽകിയത് ജൂലൈ 23നെന്ന് അമിത്ഷാ. നടപടിയെടുത്തിരുന്നെങ്കിൽ ദുരന്തം ഒഴിവാക്കാമായി രുന്നുവെന്ന് കേന്ദ്രം.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *