June 3, 2026

ബത്തേരി ഉപജില്ലയിലെ പാചക തൊഴിലാളികൾക്ക് പരിശീലനം നൽകി

0
Img 20240826 103721
By ന്യൂസ് വയനാട് ബ്യൂറോ

 

 

 

 

ബത്തേരി: ബത്തേരി ഉപജില്ലയിലെ പാചക തൊഴിലാളികൾക്ക് പരിശീലന പരിപാടികൾക്ക് അസംപ്ഷൻ എ യു പി സ്കൂളിൽ വെച്ച് ബത്തേരി ഉപജില്ലാ എച്എം ഫോറം സെക്രട്ടറി സ്റ്റാൻലി ജേക്കബ് ഉദ്ഘാടനം ചെയ്തു. ന്യൂൺ മീൽ ഓഫീസർ ബിനു രാജ് എസ് അധ്യക്ഷത വഹിച്ചു, ചെതലയം ഹെൽത്ത് സെൻ്റെറിലെ ജെഎച്ഐ ഡെൽനസ് ജോസഫ് പാചക തൊഴിലാളികളുമായി സംവദിച്ചു. പ്രത്യേകം പരിശീലനം ലഭിച്ച മാസ്റ്റർ ടൈനർമാർ പാചക തൊഴിലാളികൾക്ക് ബോധവത്കരണം നൽകി. വി കെ ഷൈജു, എം.ജി സാജു, സി.എൻ ജിഷ, ഷിമിൽ അഗസ്റ്റിൻ, ഷിനറ്റ് പാപ്പച്ചൻ, റ്റി.ജെ നീത തുടങ്ങിയവർ സംസാരിച്ചു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *