മുണ്ടക്കൈ ഉരുൾപൊട്ടലിൽ രക്ഷാപ്രവർത്തകരായ ഓഫ് റോഡേഴ്സിനെ ആദരിച്ചു
പുൽപ്പള്ളി: മുണ്ടക്കൈ ഉരുൾപൊട്ടലിൽ രക്ഷാപ്രവർത്തകരായി പ്രവർത്തിച്ച പുൽപ്പള്ളി ഓഫ് റോഡ് ക്ലബ്ബ് പ്രവർത്തകരെ പുൽപ്പള്ളി ബിസിനസ് ക്ലബ് അഭിനന്ദിക്കുകയും ഉപകാരങ്ങൾ വിതരണം ചെയ്യുകയും ചെയ്ത് ആദരിച്ചു.
ബിസിനസ് ക്ലബ്ബ് പ്രസിഡണ്ട് ബാബു അധ്യക്ഷത വഹിച്ചു.
മനോജ് ജോൺ ( സെക്രട്ടറി), ജയപ്രകാശ് കെ.എൽ ജോണി, ബാബു ജോൺ സംസാരിച്ചു.
ഓഫ് റോഡ് ക്ലബ്ബ് പ്രവർത്തകർ രക്ഷാപ്രവർത്തക അനുഭവങ്ങൾ പങ്കുവെച്ചു.
Leave a Reply