September 22, 2026

കേരളത്തിലെ മികച്ച കൃഷി ഓഫീസറെ അനുമോദിച്ചു

0
Img 20240826 141751
By ന്യൂസ് വയനാട് ബ്യൂറോ

 

ബത്തേരി: കേരളത്തിലെ ഏറ്റവും മികച്ച കൃഷി ഓഫീസർ ആയി തെരഞ്ഞെടുക്കപ്പെട്ട ശ്രീമതി അനുപമ കൃഷ്ണനെ ബത്തേരി നഗരസഭ വീട്ടിലെത്തി ഉപഹാരം സമർപ്പിച്ചു. ബത്തേരി നഗരസഭയിൽ നിന്നും ഇത്രയും വലിയ ഒരു നേട്ടം നേടിയത് നഗരസഭയ്ക്ക് തന്നെ അഭിമാനമാണെന്ന് നഗരസഭ ചെയർമാൻ ടി കെ രമേശ് അറിയിച്ചു. നഗരസഭ പൊതുമരാമത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ കെ റഷീദ്, വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ടോം ജോസ്, ആരോഗ്യകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ഷാമില ജുനൈസ്, ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ഇൻ ചാർജ് സാലി പൗലോസ് എന്നിവർ ചടങ്ങിൽ പങ്കെടുത്തു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *