വിദ്യാർത്ഥികൾ ദുരിതാശ്വാസ നിധിലേക്ക് ഫണ്ട് കൈമാറി
കൽപ്പറ്റ: മുണ്ടക്കൈ, ചൂരൽ മല ദുരിതാശ്വാസ നിധിയിലേക്ക് ഫണ്ട് കൈമാറി. ബാംഗ്ലൂർ ജെയിൻ ഇന്റർനാഷണൽ സ്കൂൾ പന്ത്രണ്ടാം തരം വിദ്യാർത്ഥികൾ സ്വരൂപിച്ച ഫണ്ട് ആണ് കൈമാറിയത്. ഡെപ്യൂട്ടി കളക്ടർ കെ. അജീഷ് ഫണ്ട് ഏറ്റുവാങ്ങി.
സ്കൂൾ ഡയറക്ടർ പരശ്വനാഥന്റെ നിർദ്ദേശാനുസരണം ആണ് വിദ്യാർത്ഥികൾ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നൽകിയത്.





Leave a Reply