September 17, 2024

കെ എസ് ആർടിസി ബസും കാറും കൂട്ടിയിടിച്ച് രണ്ട് പേർക്ക് പരിക്ക് 

0
Img 20240807 144406

 

 

കൽപ്പറ്റ: മടക്കിമല ഗവ. എൽപി സ്കൂളിനു സമീപം കെ എസ് ആർടിസി ബസും കാറും കൂട്ടിയിടിച്ച് 2 പേർക്ക് പരിക്ക്. കാറിൻ്റെ മുൻഭാഗം പൂർണമായും തകർന്നു. പൂതാടി കേണിച്ചിറ സ്വദേശികൾ സഞ്ചരിച്ച കാറാണ് അപകടത്തിൽപ്പെട്ടത്. പരുക്കേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്ന് രാവിലെയായിരുന്നു അപകടം.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *