May 6, 2026

മാനന്തവാടിയിൽ ചാരായവും വാഷുമായി യുവാവ് പിടിയിൽ

0
Img 20240808 092500
By ന്യൂസ് വയനാട് ബ്യൂറോ

 

 

മാനന്തവാടി: എക്സൈസ് സർക്കിൾ ഓഫീസ് ടീം തവിഞ്ഞാൽ ഭാഗത്ത് നടത്തിയ പരിശോധനയിൽ 19 ലിറ്റർ ചാരായവും 200 ലിറ്റർ വാഷുമായി യുവാവിനെ പിടികൂടി. തവിഞ്ഞാൽ വില്ലേജിൽ പുളിമൂല വീട്ടിൽ ബിജു പി ആർ (വയസ്സ് 30) എന്നയാളെയാണ് എക്സൈസ് കസ്റ്റഡിയിലെടുത്തത്. വെൺമണി ഭാഗം കേന്ദ്രീകരിച്ച് വൻതോതിൽ ചാരായം വാറ്റി വിൽക്കുന്നു എന്ന് ലഭിച്ച രഹസ്യവിവരത്തിൻ്റെ അടിസ്ഥാനത്തിൽ എക്സൈസ് നടത്തിയ പരിശോധനയിലാണ് കേസ് കണ്ടെത്തിയത്.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *