പനമരത്ത് കഞ്ചാവ് വിൽപ്പനക്കാരൻ പിടിയിൽ
പനമരം: ചങ്ങാടക്കടവ് പരക്കുനി സ്വദേശി മനോജാണ് കഞ്ചാവും ഇതു വിറ്റു കിട്ടിയ പണവുമായി പനമരം പോലീസിന്റെ പിടിയിലായത്. പനമരം എസ്ഐ റസാഖിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് ഇയാളെ പിടികൂടിയത്. കഞ്ചാവ് വിൽക്കാ നായി ഉപയോഗിച്ചു വന്നിരുന്ന ഓമ്നി വാനും അന്വേഷണ സംഘം പിടിച്ചെടുത്തു. പനമരം ഭാഗത്ത് കഞ്ചാവ് മൊത്തമായും, ചില്ലറയായും വിൽപ്പന നടത്തുന്നവരിൽ പ്രധാന കണ്ണിയാണ് മനോജെന്ന് പോലീസ്.
Leave a Reply