September 17, 2024

പുസ്തകങ്ങളും പഠനോപകരണങ്ങളും എത്തിച്ചുനൽകി രാഹുൽ ഗാന്ധി 

0
Img 20240809 111840

 

 

കല്പറ്റ: വയനാട് ദുരന്തത്തിൽ എല്ലാം നഷ്ടപ്പെട്ട്‌ ക്യാമ്പുകളിൽ കഴിയുന്ന കുട്ടികൾക്ക് വിതരണം ചെയ്യുന്നതിനായി പുസ്തകങ്ങളും, പഠനോപകരണങ്ങളും കളിപ്പാട്ടങ്ങളും എത്തിച്ച് ലോകസഭ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. ദുരന്തത്തിന് ശേഷം രാഹുലും പ്രിയങ്കയും ക്യാമ്പുകൾ സന്ദർശിച്ചപ്പോൾ കുട്ടികൾ കളിപ്പാട്ടങ്ങളും പുസ്തകങ്ങളും പഠനോപകരണങ്ങളും നഷ്ടപ്പെട്ട വിഷമം പങ്കുവെച്ചിരുന്നു. ഇരുവരും ക്യാമ്പുകളിലെ കുട്ടികളോടൊപ്പം ഏറെ നേരം ചിലവഴിച്ചാണ് മടങ്ങിയത്‌‌. വിവിധ ക്യാമ്പുകളിൽ വിതരണം ചെയ്യുന്നതിന് സാമഗ്രികൾ ഐ.സി.ഡി.എസ്. ജില്ലാ പ്രോഗ്രാം ഓഫീസർ ടി ഹഫ്സത്തിന്‌ കൈമാറി.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *