ദുരന്തമുഖത്ത് ഇന്ന് ജനകീയ തെരച്ചിൽ
മേപ്പാടി: ദുരന്തത്തിൽ കാണാതായവർക്ക് വേണ്ടി പതിനൊന്നാം ദിവസമായ ഇന്നും തെരച്ചിൽ തുടരുന്നു. ഇന്ന് ജനകീയ തെരച്ചിൽ ആണ് നടത്തുന്നത്. ദുരിതാശ്വാസ ക്യാമ്പുകളിലും ബന്ധു വീടുകളിലും കഴിയുന്നവരെയും കാണാതായ വരുടെ ബന്ധുക്കളെയും ഉൾപ്പെടുത്തിയാണ് തെരച്ചിൽ. പ്രധാന മേഖലകളിലെല്ലാം തെരച്ചിൽ നടന്നതാണെങ്കിലും ബന്ധുക്കളിൽ നിന്ന് കിട്ടുന്ന വിവരത്തിൻ്റെ അടിസ്ഥാനത്തിൽ നടക്കുന്ന തെരച്ചിൽ ഗുണം ചെയ്യുമെന്നാണ് പ്രതീക്ഷ.





Leave a Reply