May 13, 2026

ഓഫ് റോഡേ ഴ് സ് പുൽപ്പള്ളി ടീമിനെ ആദരിച്ചു

0
Img 20240811 190529
By ന്യൂസ് വയനാട് ബ്യൂറോ

 

പുൽപ്പള്ളി: ചൂരൽമല ദുരന്തനിവാരണത്തിൽ സൈനികർക്കൊപ്പം രക്ഷാപ്രവർത്തനത്തിൽ പങ്കാളികളായ പുൽപ്പള്ളി ഓഫ് റോഡേഴ്സ് ടീമിനെ വയനാട് സിറ്റി ക്ലബ്ബിന്റെ നേതൃത്വത്തിൽ ആദരിച്ചു. ജില്ലാ പഞ്ചായത്ത് അംഗം ബീന ജോസ് ആദരവ് കൈമാറി. ടി. പി ബാബു അധ്യക്ഷത വഹിച്ചു. സുനിൽ പാലമറ്റം സി.ഡി ബാബു, ബെന്നി മാത്യു എന്നിവർ സംസാരിച്ചു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *