വിദ്യാഭ്യാസ ധനസഹായം
സംസ്ഥാന കര്‍ഷക തൊഴിലാളി ക്ഷേമനിധി ബോര്‍ഡില്‍ അംഗങ്ങളായിട്ടുള്ളവരുടെ മക്കള്‍ക്ക്് വിദ്യാഭ്യാസ ധനസഹായത്തിന് ആഗസ്റ്റ് 21 വരെ അപേക്ഷിക്കാം. 2023-24 അധ്യായന വര്‍ഷം സര്‍ക്കാര്‍, എയ്ഡഡ് സ്്ക്കൂളില്‍ കേരള സിലബസ് പഠിച്ച് എസ്.എസ്.എല്‍.സി/ടി.എച്ച്.എല്‍.സി പരീക്ഷയില്‍ 75 ശതമാനവും പ്ലസ് ടു/വി.എച്ച്.എസ്.സി അവസാന പരീക്ഷയില്‍ 85 ശതമാനം മാര്‍ക്കും നേടിയവര്‍ക്ക് അപേക്ഷിക്കാം. എസ്.സി/എസ്.റ്റി വിഭാഗത്തിന് മാര്‍ക്കിളവുണ്ട്. www.agriworkersfund.org ല്‍ അപേക്ഷഫോറം ലഭിക്കും. ഫോണ്‍-04396204602





Leave a Reply