പടിഞ്ഞാറത്തറ പൂഴിത്തോട് ജനകീയ കർമ്മ സമിതി സ്വാതന്ത്ര്യ ദിനത്തിൽ ദേശീയ പതാക ഉയത്തി
പടിഞ്ഞാറത്തറ : ജനകീയകർമ്മ സമിതിയുടെ നേതൃത്വത്തിൽ നടന്ന സ്വാതന്ത്ര്യ ദിനാഘോഷം വൈസ് പ്രസിഡൻ്റ് സാജൻ മാത്യു തുണ്ടിയിൽ പതാക ഉയർത്തി ഉദ്ഘാടനം ചെയ്തു. ബെന്നി മാണിക്കോത്ത് ഹംസ കുളങ്ങരത്ത് അസീസ് കളത്തിൽ ആലിക്കുട്ടി സി.കെ നാസർ സി വാരാമ്പറ്റ അഷ്റഫ് കുറ്റിയിൽ, ബിനു വി.കെ തുടങ്ങിയവർ പ്രസംഗിച്ചു. കെ മൽവ മർയം, സ്വാലിഹ മായൻ (വിദ്യാർത്ഥിനികൾ AUps വെള്ളമുണ്ട )ദേശീയഗാനം ആലപിച്ചു. കച്ചവടക്കാരും പൊതുജനങ്ങളും സന്നിഹിതരായിരുന്നു.മധുര വിതരണവും നടന്നു.
Leave a Reply