സ്വർഗാരോപണ തിരുനാളും സ്വാതന്ത്ര്യ ദിനവും ആഘോഷിച്ചു
പുൽപ്പള്ളി: മരകാവ് സെന്റ് തോമസ് പള്ളിയിൽ പരിശുദ്ധ കന്യകാമാതാവിന്റെ സ്വർഗാരോപണ തിരുനാളും സ്വാതന്ത്ര്യ ദിനവും ആഘോഷിച്ചു. തിരുകർമ്മങ്ങൾക്ക് ഫാദർ ജോസഫ് നേതൃത്വം നൽകുകയും, ദേശീയ പതാക ഉയർത്തുകയും, മധുരം വിതരണം ചെയുകയും ചെയ്തു. ട്രസ്റ്റിമാരായ സാബു എള്ളുങ്കൽ, ജോസുകുട്ടി പേരുക്കുന്നേൽ, വിത്സൺ മാളിയേക്കൽ,തോമസ് മറ്റത്തിൽ എന്നിവർ നേതൃത്വം നൽകി.
Leave a Reply