September 8, 2024

സ്വാതന്ത്ര്യ ദിനത്തിൽ പുൽപ്പള്ളി ഓഫ് റോഡേഴ്സ് ടീമിനെ ആദരിച്ചു

0
Img 20240815 141644

 

 

 

പുൽപ്പള്ളി: ചൂരൽമല, മുണ്ടക്കൈ ദുരന്ത സമയത്ത് സ്തുത്യർഹമായ സേവനം നടത്തിയ പുൽപ്പള്ളി ഓഫ് റോഡേഴ്സ് ടീമിനെ സ്വാതന്ത്ര്യ ദിനത്തിൽ ആദരിച്ചു. സ്വരാജ് ലൈബ്രറിയുടെ ആദരം പുൽപ്പള്ളി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് റ്റി.എസ്.ദിലിപ് കുമാർ ഓഫ് റോഡേഴ്സ് ടീമിന് നൽകി .

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *