October 11, 2024

അപകടക ഭീഷണി ഉയർത്തി പുൽപ്പള്ളി താഴെ അങ്ങാടി റോഡിലെ കുഴികൾ

0
Img 20240815 141448

 

 

 

പുൽപ്പള്ളി: താഴെയങ്ങാടി റോഡിലെ കുഴികൾ യാത്രക്കാർക്കും, ഇരുചക്ര വാഹനങ്ങൾക്കും അപകട ഭീഷണിയാകുന്നു. നിരവധി ഇരുചക്ര വാഹന യാത്രക്കാരാണ് ദിവസേന ഈ കുഴികളിൽ ചാടി അപകടത്തിൽപ്പെടുന്നതെന്ന്ജനങ്ങൾ പറയുന്നു. ഈ കുഴികൾ ഉടൻതന്നെ പുനസ്ഥാപിച്ചില്ലെങ്കിൽ നിരവധി അപകടങ്ങൾക്ക് പുൽപ്പള്ളി താഴെയങ്ങാടി മാർക്കറ്റിന് സമീപമുള്ള റോഡിലെ കുഴികൾ കാരണമാകുമെന്നും ജനങ്ങൾ പറയുന്നു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *