May 7, 2026

അതിവേഗം അതിജീവനം: മേപ്പാടിയിൽ ഇന്ന് അദാലത്ത് 

0
Img 20240816 110354
By ന്യൂസ് വയനാട് ബ്യൂറോ

 

 

 

ഉരുള്‍പൊട്ടലില്‍ ബാങ്കുമായി ബന്ധപ്പെട്ട രേഖകള്‍ നഷ്ടപ്പെട്ടവര്‍ക്ക് അവ ലഭ്യമാക്കാൻ മേപ്പാടി ഗവ ഹയർസെക്കൻഡറി സ്കൂളിൽ ഇന്ന് (ഓഗസ്റ്റ് 16) അദാലത്ത് സംഘടിപ്പിക്കും. ജില്ലാ ഭരണകൂടത്തിന്റെയും വിവിധ ബാങ്കുകളുടെയും നേതൃത്വത്തിലാണ് അദാലത്ത് നടക്കുക. ബാങ്ക് അക്കൗണ്ട് ഇല്ലാത്തതിനാൽ അനുകൂല്യങ്ങൾ ലഭ്യമാകുന്നതിനുള്ള തടസ്സം നീക്കുന്നതിനാണ് ബാങ്ക് അദാലത്ത് സംഘടിപ്പിക്കുന്നത്. ദുരന്തബാധിതരായവർ ഈ അവസരം പ്രയോജനപ്പെടുത്തണമെന്ന് ജില്ലാ കലക്ടർ ഡി ആർ മേഘശ്രീ അറിയിച്ചു. വിവിധ ക്യാമ്പുകളിൽ താമസിക്കുന്ന ദുരന്തബാധിതതരും ഈ അവസരം പരമാവധി പ്രയോജനപ്പെടുത്തണം.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *