May 7, 2026

പുലരി സ്വാശ്രയസംഘം  ലൈബ്രേറിയൻ ദിനം ആചരിച്ചു 

0
Img 20240816 111902
By ന്യൂസ് വയനാട് ബ്യൂറോ

 

 

 

വെള്ളമുണ്ട: പുലരി സ്വാശ്രയസംഘം എട്ടേനാൽ യൂണിറ്റിൻ്റെ

നേതൃത്വത്തിൽ ലൈബ്രേറിയൻ ദിനം ആചരിച്ചു. സംഘം പ്രസിഡന്റ്‌

റ്റി.കെ. രാമചന്ദ്രൻ അധ്യക്ഷനായിരുന്നു.

വയനാട് ജില്ലാ പഞ്ചായത്ത്‌ ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ജുനൈദ് കൈപ്പാണി ഉദ്ഘാടനം ചെയ്തു.

ചടങ്ങിൽ ജില്ലയിലെ മികച്ച ലൈബ്രേറിയനുള്ള അക്ഷരായനം പുരസ്കാരം നേടിയ എം. നാരായണനെ ആദരിച്ചു.

മണികണ്ഠൻ എം,ശശി സി.പി,അബ്ദുൾമജീദ് കമ്പ, സന്തോഷ് സി.പി, മോഹനകൃഷ്ണൻ എം. സുധാകരൻ, അബ്ദുൾ റഹ്മാൻ,ജോർജ്ജ് തുടങ്ങിയവർ സംസാരിച്ചു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *