വയനാട് ജില്ലയിലെ മികച്ച ജൂനിയർ സൂപ്രണ്ട് കെ.എം സുരേഷ്
മാനന്തവാടി: വയനാട് ക്രിമിനൽ ജുഡീഷ്യൽ ഡിപ്പാർട്ട്മെന്റിലെ ഈ വർഷത്തെ മികച്ച ജൂനിയർ സൂപ്രണ്ടിനുള്ള കേരള ഹൈകോടതിയുടെ സർട്ടിഫിക്കറ്റ് ഓഫ് മെറിറ്റ് മാനന്തവാടി ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് ഒന്ന് കോടതിയിലെ ജൂനിയർ സൂപ്രണ്ടായ സുരേഷ് കെ.എം കരസ്ഥമാക്കി. കൽപ്പറ്റ ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് അനൂപിൽ നിന്നും അദ്ദേഹം സർട്ടിഫിക്കറ്റ് ഏറ്റുവാങ്ങി.





Leave a Reply