September 17, 2024

അധ്യാപക നിയമനം 

0

 

 

പനമരം: പനമരം ഗവണ്മെന്റ് ഹയർ സെക്കന്ററി സ്കൂളിലെ ഹൈസ്കൂൾ വിഭാഗത്തിൽ ഇംഗ്ലീഷ് വിഭാഗം അധ്യാപക തസ്തികയിലേക്ക് ദിവസ വേതനടിസ്ഥാനത്തിൽ അദ്ധ്യാപകരെ നിയമിക്കുന്നു. യോഗ്യരായ ഉദ്യോഗാർഥികൾ അസൽ സർട്ടിഫിക്കറ്റ് സഹിതം 23/08/2024 വെള്ളിയാഴ്ച രാവിലെ 10.മണിക്ക് സ്കൂൾ ഓഫീസിൽ ഹാജരാകുക.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *