April 16, 2026

പഴശിരാജാ കോളേജിലെ രണ്ട് അധ്യാപകർക്ക് സസ്പെൻഷൻ*

0
By ന്യൂസ് വയനാട് ബ്യൂറോ

പഴശിരാജാ കോളേജിലെ രണ്ട് അധ്യാപകർക്ക് സസ്പെൻഷൻ

വിനോദ യാത്രയുമായി ബന്ധപ്പെട്ട പരാതിയിൽ

പുൽപ്പള്ളി പഴശിരാജാ കോളേജിലെ 2 അധ്യാപകരെ 15 ദിവസത്തേക്ക് സസ്പെൻ്റ് ചെയ്തു. ടൂറിസം ഡിപ്പാർട്ട്മെൻ്റിലെ ഷെൽജി, സനൂപ് കുമാർഎന്നിവരെയാണ് സസ്പെൻ്റ് ചെയ്തത്. വിദ്യാർത്ഥികളുടെ പരാതിയിലാണ് നടപടി വിദ്യാർത്ഥികളോട് മോശമായി പെരുമാറിയ ഇവർക്കെതിരെ ‘-നടപടി ആവശ്യപ്പെട്ട് വിദ്യാർത്ഥി സംഘടനകൾ ഇന്ന് സമരരംഗത്തായിരുന്നു. ‘പി ടി എ യോഗത്തിലാണ് തീരുമാനം

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *