November 12, 2024

ആരോഗ്യ പോസ്റ്റർ പ്രദർശനം സംഘടിപ്പിച്ചു* 

0
Img 20241005 140541

 

പനമരം : പട്ടിക വർഗ്ഗ പിന്നോക്ക ക്ഷേമ വകുപ്പിന്റെ അടിസ്ഥാന ജനാവിഭാഗങ്ങളെ പൊതുധാരയിലേക്ക് ഉയർത്തിക്കൊണ്ടു വരുന്നത് ലക്ഷ്യം വച്ചുള്ള സാമൂഹ്യ ഐക്യ ദാർഢ്യ പക്ഷാചരണത്തിന്റെ ഭാഗമായി വയനാട് ആയുഷ് ട്രൈബൽ മെഡിക്കൽ യൂണിറ്റിന്റെ നേതൃത്വത്തിൽ ‘എല്ലാവർക്കും ആരോഗ്യം ‘ എന്ന പേരിൽ പനമരം മാത്തൂർ ഊരിൽ പോസ്റ്റർ പ്രദർശനം സംഘടിപ്പിച്ചു. സിദ്ധ മെഡിക്കൽ ക്യാമ്പും ഇതോടൊപ്പം നടത്തപ്പെട്ടു.

ട്രൈബൽ പ്രൊമോട്ടർ പാർവതി, സുർജിത്, പ്രിയേഷ് തുടങ്ങിയവർ പങ്കെടുത്തു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *