ഇക്കോ ടൂറിസ്റ്റ് കേന്ദ്രങ്ങൾ തുറന്നു പ്രവർത്തിക്കണം ; ആർഎസ്എസ് ജില്ലാ കമ്മിറ്റി
കൽപ്പറ്റ :വയനാട് ജില്ലയിൽ അടഞ്ഞ് കിടക്കുന്ന ഇക്കോ ടുറിസ്റ്റ് കേന്ദ്രങ്ങൾ അൻപത് ശതമാനം തുറന്ന് പ്രവൃത്തിക്കാൻ ഹൈകോടതി ഉത്തരവുണ്ടായിട്ടും നാളിതുവരെ ഒന്നു പോലും തുറന്നു പ്രവൃത്തിക്കാൻ നടപടി എടുത്തില്ല. ഇത് മൂലം ജില്ലയിലെ ടാക്സി ഡ്രൈവർമാർ ഓട്ടോ ഡ്രൈവർമാർ ഹോട്ടലുകൾ എന്നിവ വളരെ സാമ്പത്തിക ബുദ്ധിമുട്ടനുഭവക്കുന്നു ആയത് ഈ കേന്ദ്രങ്ങൾ തുറന്നു പ്രവർ ത്തിക്കുവൻ വേണ്ട നടപടി സ്വീകരിക്കണമെന്ന് ആർ എസ് പി ജില്ലാ കമ്മറ്റി ആവശ്യപ്പെട്ടു ജില്ലാ സെക്രട്ടറി പ്രവീൺ തങ്കപ്പൽ അഭ്യക്ഷത വന്നിച്ചുഅഡ്വ ജവഹർ, സുബൈർ, ബാബു കുരബേമഠം, അഷറഫ് കാട്ടിക്കുളം,വേണുഗോപാൽ മാനന്തവാടി, കുഞ്ഞുമുഹമ്മദ് കൽപ്പറ്റ എന്നിവർ പ്രസംഗിച്ചു
Leave a Reply