ദുരന്തബാധിതർക്ക് വാഗ്ദാനം ചെയ്ത സഹായം വേഗത്തിലാക്കുക ;ആർ എസ് പി
മുണ്ടകൈചൂരൽമല ദുരന്തം നടന്ന് മാസങ്ങൾ കഴിഞ്ഞിട്ടും അർഹതപ്പെട്ടവർക്ക് കിട്ടേണ്ട ആനുകൂല്ല്യങ്ങൾ സമയബന്ധിതമായി നൽകുന്നതിൽ പിണറായി സർക്കാർ പരാജയപ്പെട്ടു ദുരന്തത്തിൻ്റെ മറവിൽ കിട്ടുന്ന കോടികൾ കള്ളക്കണക്കുണ്ടാക്കി സർക്കാർ അടിച്ചു മാറ്റുകയാണ് ആർസ്പി സെക്രട്ടറിയേറ്റ് അംഗം എൻ കെ പ്രേമചന്ദ്രൻ എം പി
ക്യാബുകൾ സന്ദർശിച്ചപ്പോൾ കഴിഞ്ഞ പുത്തുമല ദുരന്തത്തിൽ പെട്ടവർക്കഇപ്പോഴും ആനുകൂല്യങ്ങൾ കിട്ടിയിട്ടില്ലന്ന് പരാതി ഉയർന്നിരുന്നു രാഷ്ട്രീയ പാർട്ടികളുടെയും
സന്നദ്ധ സംഘടനകളും ‘
വാക് ദാനം ചെയ്തപണവും വീടുകളും സ്ഥലങ്ങളും
കിട്ടുന്നുണ്ടന്ന് ഉറപ്പ് വരുത്തണം സംഭാവനകളുടെ കാര്യത്തിലും
ക്യത്യതവരുത്തേണ്ടതുണ്ട്
സവ്വകക്ഷികൾ ചേർന്ന്
ഒരു മോണറ്ററിങ് ആവശ്യമാണെന്ന് ആർ സ്പി ജില്ലാ കമ്മറ്റി ആവശ്യപ്പെട്ടു
ജില്ലാ സെക്രട്ടറി പ്രവീൺ തങ്കപ്പൻ’ ജില്ലാ കമ്മറ്റി അംഗം എ എൻ ജവഹർ അഷ്റഫ് കാട്ടിക്കുളം
സുബൈയിർ കൽപ്പറ്റ
കുഞ്ഞി മുഹമ്മദ് ആർ.ബി . മാനന്തവാടി ലോക്കൽ സെക്രട്ടറി വേണുഗോപാൽ മാനന്തവാടി ബാബു കുറുമ്പേമഠം പ്രസഗിച്ചു.
Leave a Reply