ഇക്കോ ടൂറിസത്തിന്റെ പേരിൽ ജനജീവിതം വഴിമുട്ടുന്നു
പുൽപള്ളി :വയനാട്ടിലെ പ്രമുഖ ടൂറിസ്റ്റ് കേന്ദ്രമായ സഞ്ചാരികളുടെ പറുദീസ എന്നറിയപ്പെടുന്ന ദ്വീപ് തല്പരകക്ഷികളുടെ വാർത്ത താൽപര്യം മൂലം പ്രവേശനം നിഷേധിക്കപ്പെടുന്നതോടുകൂടി നൂറോളം കുടുംബങ്ങളുടെ ബാക്കി തൊഴിലാളികളുടെയും ജീവിതം വഴിമു ടി നിൽക്കുകയാണ് ഡി എഫ് ഓ യുമായി ഇന്ന് നടന്ന ചർച്ചയിൽ ആർ എസ്പി വയനാട് ജില്ലാ കമ്മിറ്റി ജനങ്ങളുടെ ആശങ്ക അറിയിച്ചു പുൽപ്പള്ളി പാൽവെളിച്ചം ഗേറ്റുകൾ തുറക്കണം എന്ന് ആവശ്യപ്പെട്ടുകൊണ്ട് നിലനിൽപ്പ് നഷ്ടപ്പെട്ട കുറുവാ നിവാസികളെ ചേർത്തുപിടിച്ചുകൊണ്ട് ശക്തമായ പ്രക്ഷോഭ പരിപാടികൾ സംഘടിപ്പിക്കുമെന്ന് ആയി നടത്തിയ ചർച്ചയ്ക്ക് ശേഷം ജില്ലാ സെക്രട്ടറി പ്രവീൺ തങ്കപ്പൻ അറിയിച്ചു. ചർച്ചയിൽ ജില്ലാ കമ്മിറ്റി അംഗം അഷറഫ് കാട്ടിക്കുളം ലോക്കൽ കമ്മിറ്റി സെക്രട്ടറി വേണുഗോപാൽ മാനന്തവാടി പങ്കെടുത്തു ജില്ലാ ഭരണകൂടവുമായി ഉള്ള ചർച്ചയ്ക്കുശേഷം വിപുലമായ സമരപരിപാടികൾ ആരംഭിക്കും





Leave a Reply