കുറുവ ദ്വീപ് തുറക്കണമെന്ന ആവശ്യവുമായി ജില്ലാ കളക്ടർക്ക് നിവേദനം നൽകി ആർ എസ് പി
വയനാട് ജില്ലയിലെ പ്രധാനപ്പെട്ട ടുറിസ്റ്റ് കേന്ദ്രമായ കുറുവ ദ്വീപ് തുറന്നു കിട്ടണമെന്നു ആവശ്യപ്പെട്ട് വയനാട് ജില്ല കളക്ടർക്ക് ആർ എസ് പി ജില്ല കമ്മറ്റി സെക്രട്ടറി പ്രവീൺ തങ്കപ്പൻ നിവേദനം നല്കി. പ്രശ്‌നം ബന്ധപ്പെട്ട വകുപ്പുകളുമായി ചർച്ച ചെയ്‌ത് ഉടൻ പരിഹരിക്കുമെന്ന് ഉറപ്പുനൽകി ആർ എസ് പി ജില്ലാ സെക്രട്ടറിയോടൊപ്പം
ജില്ലാ എക്സിക്യൂട്ടീവ് അംഗങ്ങളായ
ജവഹർ സുബൈർ ജില്ലാ കമ്മിറ്റി അംഗങ്ങളായ അഷ്റഫ് കാട്ടിക്കുളം, കുഞ്ഞിമുഹമ്മദ് കൈതപ്പള്ളി, മാനന്തവാടി ലോക്കൽ സെക്രട്ടറി വേണുഗോപാൽ, മാനന്തവാടി ബിൻസൺ സെബാസ്റ്റ്യൻ
തുടങ്ങിയവർ ചർച്ചയിൽ സംബദ്ധിച്ചു.





Leave a Reply