May 7, 2026

വൈദ്യുതി മുടങ്ങും

0
Img 20241007 Wa0090qp0fjwc
By ന്യൂസ് വയനാട് ബ്യൂറോ

 

 

വെള്ളമുണ്ട ഇലക്ട്രിക്കല്‍ സെക്ഷനിലെ ദ്വാരക ഐ.ടി.സി, പാസ്റ്റര്‍ സെന്റര്‍, തേറ്റമല, പള്ളിപീടിക, അഞ്ചാം പീടിക, കരിങ്ങാരി, കുഴിപ്പില്‍ കവല, പാതിരിച്ചാല്‍ ട്രാന്‍സ്ഫോര്‍മര്‍ പരിധിയിലും ഇല്ലത്തുമൂല, മഴുവന്നൂര്‍-കരിങ്ങാരി റോഡിലും നാളെ (ഒക്ടോബര്‍ 8) രാവിലെ 9 മുതല്‍ വൈകിട്ട് 5.30 വരെ വൈദ്യുതി വിതരണം ഭാഗികമായി തടസ്സപ്പെടുമെന്ന് അസിസ്റ്റന്റ് എന്‍ജിനീയര്‍ അറിയിച്ചു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *