വൈദ്യുതി മുടങ്ങും
പടിഞ്ഞാറത്തറ ഇലക്ട്രിക്കല്‍ സെക്ഷനില്‍ അറ്റകുറ്റപ്രവര്‍ത്തി നടക്കുന്നതിനാല്‍ നാളെ (ഒക്ടോബര്‍ 8) രാവിലെ 9 മുതല്‍ ഉച്ചക്ക് 1 വരെ പന്തിപ്പൊയില്‍ ട്രാന്‍സ്‌ഫോര്‍മര്‍ പരിധിയിലും ഉച്ചക്ക് 1 മുതല്‍ വൈകിട്ട് 5. 30 വരെ എടക്കാട്മുക്ക് ട്രാന്‍സ്‌ഫോര്‍മര്‍ പരിധിയിലും ഭാഗികമായോ പൂര്‍ണ്ണമായോ വൈദ്യുതി തടസ്സപ്പെടും
Leave a Reply