കേരള കോൺഗ്രസ് ( എം) അറുപതാം ജന്മദിനം ആഘോഷിച്ചു.
പുല്പള്ളി :മുള്ളൻകൊല്ലി മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ വിവിധ വാർഡുകളിൽ പാർട്ടിയുടെ അറുപതാം ജന്മദിനം പതാക ഉയർത്തിയും, മധുര പലഹാരങ്ങൾ നൽകിയും ആഘോഷിച്ചു.
മുള്ളൻകൊല്ലി ടൗണിൽ കർഷക യൂണിയൻ ജില്ലാ പ്രസിഡന്റ് റെജി ഓലിക്കരോട് പതാകയുയർത്തി.
പാടിച്ചിറയിൽ മണ്ഡലം പ്രസിഡന്റ് ജോയി താന്നിക്കലും, പട്ടാണി കുപ്പിൽ ബേബി കോലോത്തു പറമ്പിലും, ശശിമല പള്ളിത്താഴയിൽ ജോണി മണ്ണുംപുറവും, കുന്നത്ത് കവലയിൽ സിബി കാട്ടാൻകോ ട്ടിലും, ശിശുമല യടിവാരത്തിൽ ഷാജി വാവശ്ശേരിയും പതാക ഉയർത്തി.
Leave a Reply