പി എച്ച്ഡി കരസ്ഥമാക്കി
തമിഴ്നാട് കേന്ദ്ര സർവകലാശാലയിൽ നിന്നും കൊമേഴ്‌സിൽ പി എച്ച്ഡി കരസ്ഥമാക്കിയ .
ആഷിഖ് അലി കെ എ, . കേരളത്തിലെ യുവാക്കൾക്കിടയിൽ സ്മാർട്ട്ഫോൺ അടിസ്ഥാനമാക്കിയുള്ള പേയ്മെൻ്റ് സംവിധാനത്തിൻ്റെ ഉപയോഗവും തുടരുപയോഗത്തിന് കാരണമാകുന്ന ഘടകങ്ങളും എന്ന വിഷയത്തെ ആസ്പദമാക്കിയാണ് ഗവേഷണം. സ്‌പെഷ്യൽ ബ്രാഞ്ച് റിട്ട. എസ് ഐ കൽപ്പറ്റ റാട്ടക്കൊല്ലി സ്വദേശി കെ അഷ്‌റഫിന്റെയും കെ കെ ശാരിഫയുടെയും മകനാണ്
Leave a Reply