വയനാട് ലിറ്ററേച്ചർ ഫെസ്റ്റിവൽ ഓർഗനൈസിംഗ് കമ്മറ്റി രൂപീകരിച്ചു.*
മാനന്തവാടി: വയനാട് ലിറ്ററേച്ചർ ഫെസ്റ്റിവൽ ഓർഗനൈസിംഗ് കമ്മറ്റി രൂപീകരണയോഗം 2024 ഒക്ടോബർ 9 ന് വൈകുന്നേരം 4 മണിക്ക് ദ്വാരക കാസാ മരിയയിൽ നടന്നു. ഫെസ്റ്റിവൽ ഡയറക്ടർ ഡോ. വിനോദ് കെ. ജോസ് യോഗത്തിൽ അധ്യക്ഷത വഹിച്ചു. ഓർഗനൈസിംഗ് കമ്മറ്റിയോഗം ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് സംഷാദ് മരയ്ക്കാർ ഉദ്ഘാടനം ചെയ്തു. യോഗത്തിൽ വച്ച് ആദ്യത്തെ ഡെലിഗേറ്റ് പാസ് വിതരണോദ്‌ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് സംഷാദ് മരയ്ക്കാർ എടവക ഗ്രാമ പഞ്ചായത്ത് അഹമ്മദ് കുട്ടി ബ്രാന് നൽകി നിർവഹിച്ചു.
സംഘാടകസമിതി ചെയർമാൻ: സംഷാദ് മരയ്ക്കാർ (ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട്)
വൈസ് ചെയർ പേഴ്സൺ: സി.കെ രത്നവല്ലി (ചെയർപേഴ്സൺ, മാനന്തവാടി മുൻസിപ്പാലിറ്റി)
കൺവീനർ : ജസ്റ്റിൻ ബേബി (പ്രസിഡണ്ട്, മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത്)
ജോയൻ്റ് കൺവീനർ: അഹമ്മദ് കുട്ടി ബ്രാൻ (പ്രസിഡണ്ട്, എടവക ഗ്രാമ പഞ്ചായത്ത്)
എന്നിവർ തിരഞ്ഞെടുക്കപ്പെട്ടു.
യോഗത്തിൽ ജുനൈദ് കൈപ്പാണി (ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മറ്റി ചെയർമാൻ)
പി.കെ സുധീർ (പ്രസിഡന്റ്, ജില്ലാ ലൈബ്രറി കൗൺസിൽ സെക്രട്ടറി)
സൂപ്പി പള്ളിയാൽ
ഗിരിജാ സുധാകരൻ
ഇന്ദിരാ പ്രേമചന്ദ്രൻ
പി. സുരേഷ് ബാബു
സി.സി. സന്തോഷ്
ഫാ. ബിജോ കറുകപ്പള്ളിൽ
അഡ്വ. എം. വേണുഗോപാൽ
കെ.ബി. സിമിൽ
മനു ജി. കുഴിവേലിൽ
ഫാ. റോബിൻസൺ ജോൺ
പി.പി. ഷാൻ്റോലാൽ
മുസ്തഫ ദ്വാരക
ടി.കെ. ഹാരിസ്
ഡോ. പി.ടി. അബ്ദുൾ അസീസ്
ഡോ കെ.ടി അഷ്റഫ്
സിജോ മാത്യു
ഹബീബ് റഹ്മാൻ
മോഹൻദാസ്
ഷാജൻ ജോസ്
അഡ്വ എം വേണുഗോപാൽ
എം ഗംഗാധരൻ
പ്രിൻസ് എബ്രാഹം
ഷിൽസൺ മാത്യു എന്നിവർ *പ്രസംഗിച്ചു.*





Leave a Reply