April 16, 2026

റോഡ് ഉപരോധ സമരം സംഘടിപ്പിച്ചു

0
Img 20241011 Wa01351
By ന്യൂസ് വയനാട് ബ്യൂറോ

 

 

വെള്ളമുണ്ട: ഗ്രാമപഞ്ചായത്ത് പതിമൂന്നാം വാർഡ് കരിങ്ങാരി യുപി സ്‌കൂൾ റോഡ് തകർന്ന് സഞ്ചാരയോഗ്യമല്ലാതായിട്ട് വർഷങ്ങളായി. നിരവധി തവണ പ്രദേശവാസികൾ വാർഡ്സ്മെമ്പറുമായി ബന്ധപ്പെട്ടിട്ടും റോഡ് നന്നാക്കാനുള്ള നടപടി സ്വീകരിക്കാത്തതിൽ പ്രതിഷേധിച്ച് സിപിഐ നേതൃത്വത്തിൽ ബഹുജനങ്ങളെ അണിനിരത്തി റോഡ് ഉപരോധസമരം സംഘടിപ്പിച്ചു. മൊയ്തുട്ടി ഉപരോധസമരം ഉദ്ഘാടനം ചെയ്തു‌.സീതി ഇബ്രാഹിം,ഉമ്മർ, ഫൈസൽ നേതൃത്വം നൽകി.റോഡിനോടുള്ള അവഗണന തുടരുകയാണെങ്കിൽ ശക്തമായ അനിശ്ചിതകാല പ്രക്ഷോഭം സംഘടിപ്പിക്കുമെന്ന് സിപിഐ തരുവണ ബ്രാഞ്ച് കമ്മിറ്റി അറിയിച്ചു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *