May 11, 2026

സെപക് താക്രോ ജില്ലാചാമ്പ്യന്‍ഷിപ്പ് നടത്തി

0
Img 20241015 Wa00781
By ന്യൂസ് വയനാട് ബ്യൂറോ

 

 

പനമരം: സെപക് താക്രൊ വയനാട് ജില്ലാ ചാമ്പ്യന്‍ഷിപ്പ് സംഘടിപ്പിച്ചു. ജി എച്ച് എസ് എസ് പനമരം ഒന്നാംസ്ഥാനവും, എസ് എച്ച് എസ് എസ് ദ്വാരക രണ്ടാംസ്ഥാനവും നേടി. വയനാട് റഗ്ബി അസോസിയേഷന്‍ പ്രസിഡന്റ് ഹാരിസ് അറക്കല്‍ സമ്മാനവിതരണം നടത്തി. യോഗത്തില്‍ സംസ്ഥാന പ്രസിഡന്റ് പി കെ അയ്യൂബ് അധ്യക്ഷനായിരുന്നു. സെക്രട്ടറി സാജന്‍ പ്രവര്‍ത്തനറിപ്പോര്‍ട്ട് അവതരിപ്പിച്ചു. മുഹമ്മദ് നവാസ്, ജില്ലാ റഗ്ബി അസോസിയേഷന്‍ സെക്രട്ടറി അഭിരാജ് എന്‍ കെ, എക്‌സിക്യുട്ടീവ് മെമ്പര്‍ ജിന്‍സി അനില്‍, ഷിജില പി എസ്, ജില്ലാ സ്‌പോര്‍ട്‌സ് കൗണ്ടസില്‍ ഒബ്‌സര്‍വര്‍ വിജയ ടീച്ചര്‍, ആമിര്‍ പി സംസാരിച്ചു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *