April 15, 2026

അൻഷിദിന് ആദരവേകി പനമരം കുട്ടി പോലീസ്

0
Img 20241015 Wa01041
By ന്യൂസ് വയനാട് ബ്യൂറോ

 

 

 

പനമരം: ഒക്ടോബർ 15 ലോക വിദ്യാർത്ഥി ദിനത്തിൽ പനമരം സ്കൂൾ പൂർവ്വ വിദ്യാർത്ഥിയും ഇംഗ്ലീഷ് ഭാഷയിലെ യുവ എഴുത്തുകാരനുമായ മുഹമ്മദ് അൻഷാദിനെ വയനാട് കൈറ്റ് കോർഡിനേറ്റർ ബാലൻ മാസ്റ്റർ മൊമൻ്റോ നൽകി ആദരിച്ചു. പ്രസ്തുത ചടങ്ങിൽ പിടി എ പ്രസിഡണ്ട് സുബൈർ കെടി പ്രിൻസിപ്പാൾ രമേഷ് കുമാർ, സീനിയർ അസിസ്റ്റൻ്റെ ഷിംജി ജേക്കബ്, രേഖ കെ, നവാസ് ടി എന്നിവർ പങ്കെടുത്തു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *