April 15, 2026

ജില്ലാ ശാസ്‌ത്രോത്സവംലോഗോ പ്രകാശം ചെയ്തു

0
Img 20241015 Wa01111
By ന്യൂസ് വയനാട് ബ്യൂറോ

 

 

 

മൂലങ്കാവ് ഗവ ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ ഒക്ടോബര്‍ 28, 29 തിയതികളില്‍ നടക്കുന്ന ജില്ലാ ശാസ്‌ത്രോത്സവത്തിന്റെ ലോഗോ ജില്ലാ കളക്ടര്‍ ഡി.ആര്‍ മേഘശ്രീ പ്രകാശനം ചെയ്തു. ജില്ലാ കളക്ടറുടെ ചേമ്പറില്‍ നടന്ന ലോഗോ പ്രകാശനത്തില്‍ വിദ്യാഭ്യാസ ഉപ ഡയറക്ടര്‍ വി.എ ശശീന്ദ്രവ്യാസ്, ജോയിന്റ് ജനറല്‍ കണ്‍വീനറായ പ്രിന്‍സിപ്പാള്‍ എസ്. കവിത, സംഘാടക സമിതി ജോയിന്റ് കണ്‍വീനര്‍ അനില്‍ സ്റ്റീഫന്‍, പി.ടി.എ വൈസ് പ്രസിഡന്റ് എന്‍. ബാബു, പബ്ലിസിറ്റി കണ്‍വീനര്‍ ശ്രീജിത്ത് വാകേരി, എച്ച്.എം ഇന്‍- ചാര്‍ജ്ജ് കെ.എസ് ജയന്തി, സ്റ്റാഫ് സെക്രട്ടറി കെ. സലാം എന്നിവര്‍ പങ്കെടുത്തു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *