July 22, 2026

“വൈദ്ധ്യുതി കൊള്ളക്കെതിരെ” പോസ്റ്റർ പോസ്റ്റർ പ്രചരണ ക്യാമ്പയിൻ ഉദ്ഘാടനം ചെയ്തു

0
Img 20241018 Wa0066
By ന്യൂസ് വയനാട് ബ്യൂറോ

 

 

കൽപ്പറ്റ: വൈദ്ധ്യുതി അവകാശമാണെന്നും കേരളത്തിൽ സൗജന്യമാക്കണമെന്ന ആവശ്യം ഉന്നയിച്ചുകൊണ്ട് വൈദ്ധ്യുതി കൊള്ളക്കെതിരെ എന്ന മുദ്രാവാക്ക്യവുമായി ആം ആദ്മി പാർട്ടി കേരളത്തിൽ നടത്തുന്ന പോസ്റ്റർ പ്രചരണ ക്യാമ്പയിൻ മാനന്തവാടി മണ്ഡലത്തിൽ എഎപി സംസ്ഥാന വൈസ് പ്രസിഡന്റ് അജി കൊളോണിയ ഉദ്ഘാടനം ചെയ്തു. മുജീബ് റെഹ്മാൻ, ബാബു താച്ചാറോത്, മനു മത്തായി, ജെയിംസ് പി എ, മനോജ്‌ എന്നിവർ പങ്കെടുത്തു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *