December 14, 2025

തുരങ്ക പാത പദ്ധതിക്കെതിരായ നീക്കങ്ങൾ തിരിച്ചറിയണം പൗരസമിതി 

0
Img 20241019 134412
By ന്യൂസ് വയനാട് ബ്യൂറോ

കൽപ്പറ്റ: വയനാടിന്റെ വികസനം ത്വരിതപ്പെടുത്താന്‍ സഹായകമാകുന്ന കള്ളാടി-ആനക്കാംപൊയില്‍ തുരങ്ക പാത പദ്ധതിക്കെതിരായ നീക്കങ്ങള്‍ തിരിച്ചറിയണമെന്ന് കല്‍പ്പറ്റ പൗരസമിതി പൊതുജനങ്ങളോട് ആവശ്യപ്പെട്ടു. പദ്ധതി അട്ടിമറിക്കാന്‍ തല്പര കക്ഷികള്‍ രംഗത്തുണ്ടെന്ന് യോഗം വിലയിരുത്തി. എം. ശങ്കരന്‍ അധ്യക്ഷത വഹിച്ചു. സലാം അമ്പിലേരി, സി.പി. ഉമ്മർ, ജോണി കൈതമറ്റം, ഹുസൈന്‍ ഓണിവയല്‍, മാടായി ലത്തീഫ്, കെ.കെ.എസ്. നായര്‍ എന്നിവര്‍ പ്രസംഗിച്ചു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *