കീർത്തി മഹിളാ സമാജം വിവിധോ ദ്ദേശ്യ ഹാൾ അഡ്വ : പി. ഡി സജി ഉദ്ഘാടനം ചെയ്തു.
പനമരം ബ്ലോക്ക് പഞ്ചായത്ത് വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി നിർമ്മിച്ച പുൽപ്പള്ളി, ചെറ്റപ്പാലം കീർത്തി മഹിളാ സമാജം വിവിധ ഉദ്ദേശ ഹാൾ ബ്ലോക്ക് പഞ്ചായത്ത് ക്ഷേമകാര്യ സ്ഥിരം സമിതി അദ്ധ്യക്ഷൻ അഡ്വ: പി.ഡി സജി ഉദ്ഘാടനം ചെയ്തു .
മുള്ളൻകൊല്ലി ഗ്രാമപഞ്ചായത്ത് പതിനൊന്നാം വാർഡ് മെമ്പർ പുഷ്പലതാ നാരായണൻ അദ്ധ്യക്ഷത വഹിച്ചു .
ഗ്രാമ പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്ഥിരം സമിതി അദ്ധ്യക്ഷൻ ഷൈജു പഞ്ഞിത്തോപ്പിൽ , റീന ഷാജി, ലഫ്.കേണൽ ജെയിംസ് , ബിജ. വി ജി , ലിസി ജോണി . റീന ബേബി പ്രസംഗിച്ചു





Leave a Reply