April 16, 2026

പ്രിയങ്ക ഗാന്ധി നമ്മനിർദ്ദേശപത്രിക സമർപ്പിച്ചു 

0
Img 20241023 152514
By ന്യൂസ് വയനാട് ബ്യൂറോ

 

 

കൽപറ്റ: വയനാട് ലോക്സഭാ മണ്ഡലം ഉപതിരഞ്ഞെടുപ്പിൽ മത്സരിക്കുന്ന യുഡിഎഫ് സ്ഥാനാർഥി പ്രിയങ്ക ഗാന്ധി നാമനിർദേശ പത്രിക സമർപ്പിച്ചു. 3 സെറ്റ് പത്രിക ആണ് കലക്ടർ ഡി.ആർ മേഘ ശ്രീക്ക് സമർപ്പിച്ചത്. രാവിലെ കൽപറ്റ ടൗണിൽ റോഡ് ഷോയ്ക്കു ശേഷം ജനങ്ങളെ അഭിസംബോധന ചെയ്തതിനു പിന്നാലെയാണ് പത്രിക നൽകിയത്.

 

സോണിയ ഗാന്ധിയും കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖർഗെയും പത്രിക നൽകുന്നതിന് പ്രിയങ്കയ്ക്കൊപ്പം കലക്ടറേറ്റിൽ എത്തിയിരുന്നു. പത്രിക സമർപ്പിച്ച ശേഷം പ്രിയങ്ക ഉരുൾപൊട്ടൽ ദുരന്തത്തിൽ ജീവൻ നഷ്ട്ടവരെ സംസ്കരിച്ച മേപ്പാടി പുത്തുമലയിലേക്കു തിരിച്ചു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *